Monday, September 29, 2008

മതത്തെ വ്യാജമാക്കുന്നവന്‍

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന്‌ നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌. പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍. എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം. തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ

3 comments:

Anonymous said...

athibhayankaram

sunil

chithrakaran ചിത്രകാരന്‍ said...

മതവിശ്വാസം എന്നതുതന്നെ അടിമത്വത്തിന്റെ മെംബര്‍ഷിപ്പാണ്.
സസ്നേഹം:)

Nachiketh said...

മതം വിശ്വാസം വ്യക്തിപരമാക്കാന്‍ ശ്രമിയ്കുക