"കുരങ്ങന്റെ കണ്ണിലൂടെയാകും എന്റെ നോട്ടം,അവര്‍ എന്റെ തലയോടുമേന്തിമരത്തുഞ്ചത്തു കളിക്കുമ്പോള്‍.
കഴുകനെന്നേയുംകൊണ്ടുയരും,എന്റെ കുടല്‍മാല അതിന്റെ വയറ്റിലാകുമ്പോള്‍.
ഭൂമിയുടെ വയറിനുള്ളിലാകുമ്പോള്‍ഞാന്‍ പുഴുക്കളുമൊത്ത് ഇഴയും,അവരാകട്ടെ എന്റെ കണ്‍കുഴികള്‍ കരണ്ടുകൊണ്ടിരിക്കും....."
No comments:
Post a Comment