അന്നു സജിത്ത് ഗണപത് സ്കൂളില്‍ ഏഴാം ക്ലാസില് IVth year Complete ചെയ്യുന്നു, കുറച്ചു കുരുത്തക്കേടുകള്ല്ലാതെ, സ്കൂളി പോവുന്നതു കൊണ്ട് വീട്ടുകാര്‍ക്കൊ നാട്ടുകാര്‍ക്കൊ ഒരു ഉപയോഗവും ഇല്ല തന്നെ. സ്കൂളി പോവുന്നതുകൊണ്ഡ് വീട്ടുകാര്‍ക്കു അല്പം സമാധാനവും കിട്ടിയിരുന്നു. കാരണം വീട്ടില്‍ അത്രയും സമയം ഇവന്റെ ശല്യം ഉണ്ഡാവില്ലല്ലൊ….
അങനെ ഒരു ദിവസം ക്ലാസ് ടീച്ചര്‍ ഒരു ചോദ്യം ചോദിച്ചു, എല്ലാ കുട്ടികളൊടും, കുട്ടികളെ ഊഷ്മാവ് അളക്കുന്ന ഉപകരണതിന്റെ പേരു അറിയുന്നവര്‍ കൈ പൊക്കുക…………
നമ്മുടെ സജിത്ത് കൈ പൊക്കി………എല്ലാ കുട്ടികളും അംബരന്നു……….ലിവന്‍ സംബവമാണല്ലൊ….ചിലപ്പോള്‍ ലെവന്‍ ട്യുഷനുണ്ഡാവുമെന്നൊക്കൊ കുട്ടികള്‍ പിറുപിറുത്ത്………….ടീച്ചര്‍ എല്ലാ കുട്ടികളോടുമായി പറഞ്ഞു….നാണമില്ലെ…നിങ്ങള്‍ക്കു……സജിതു മോനെ ക്ണ്ഡു പടിക്കൂ…..അല്പം….കച്ചറ ആയാല്‍ എന്താ……….നല്ലതു പോലെ പടിക്കുന്നുണ്ഡ്…….ഇപ്പോള്‍ തന്നെ കണ്ഡില്ലെ…ഒരു ചോദ്യം ചോദിച്ച്പ്പോള്‍ ഒരു കുട്ടിക്കും അറിയില്ല്. മോശം തന്നെ. സജിത്തു മോനെ……ഇനി പറഞ്ഞോളൂ….എന്താണു ഉത്തരം…..എല്ലാവരും കേള്‍കട്ടെ………….ഉറക്കെ പരയൂ……
സജിത്തു ആകെ ഉന്മാദ ഉഷ്മള സന്തോഷ കുഞ്ജിത വഞജകനായി….എത്രയോ കാലമായി കിട്ടിയ ഒരു അവസരമാണ്. പരീക്ഷക്കു കോപിയടിച്ച് പിടിച്ച് ടീചരുടെയും, തന്നെ കളിയാക്കുന്ന് കുട്ടികളുടെയും മുന്നില്‍ ഹീരൊ ആവാന് പറ്റിയ സമയം, സജിതു കുമാര്ന്‍ ഉറക്കെ തന്റെ ആവുന്ന ശബ്ധത്തില്‍ വിളിച്ചു പറഞ്ഞു…………………………….…..ചട്ടകം……
കുട്ടികളും ടീചചരും അംബരന്നു……..പിന്നെ അതൊരു ഭയങ്കര പൊട്ടിചിരിയായി…………അതു കേട്ട്…..9 A യിലെ അമ്മിണി ടീച്ചരു വരെ ഓടിവന്നു……………………..സജിത്ത് മോന്‍ ഒന്നും പിടികിട്ടുന്നില്ല…….എന്തു പറ്റി??..ഞാന്‍ ശരിയായ ഉത്തരം ആണല്ലൊ പരഞ്ഞ്തു..പിന്നെ ഇവരെല്ലാരും എന്തിനാ..ചിരിക്കുന്നെ……..സജിതു കുമാരന്‍ മനസ്സില്‍ പറഞ്ഞു……
ചിരീയൊക്കെ കഴിഞ്ഞു…ടീച്ചരു അടുത്തു വന്നു സജിത്തിനൊട് സ്വകാര്യമായി ചോദിച്ചു………ആട്ടെ സജിത്തെ……മോന് എന്താ ചോദ്യം കേട്ടത്????
സജിത്തു സ്വകാര്യമായിട്ട് ടീച്ചറോട് പറഞ്ഞു – ഉപ്പുമാവു എളക്കുന്ന ഉപകരണത്തിന്റെ പേര്‍??….
· - ഇതിലെ കദാപാത്രങള്‍ക്കു…ജീവിച്ചിരിക്കുന്ന വരുമായി..യാതൊരു സാമ്യവും ഇല്ല…..ഇതു വെറും സാങ്കല്പികം മാത്രമാണു..
No comments:
Post a Comment